Sunni Afkaar Weekly

Pages

Search

Search Previous Issue
cover

സംഘാടനം

അഞ്ച് മദ്‌റസകള്‍ക്കുകൂടി അംഗീകാരം സമസ്ത മദ്‌റസകളുടെ എണ്ണം 10649 ആയി
ചേളാരി:

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി....


Read More..

സംഘാടനം

തേഞ്ഞിപ്പലം:
മദ്‌റസാധ്യാപകര്‍ക്ക് 28 ലക്ഷം രൂപ ധനസഹായം

സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന 99 അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന്...


Read More..

മെയിൻ സ്റ്റോറി

അനുബന്ധം

image
നബിജീവിതം മാര്‍ഗവും മാതൃകയും
മുനീര്‍ ഈങ്ങാപ്പുഴ

ആറാം വയസ്സിന്റെ നിഷ്‌കളങ്കബാല്യം. തിഹാമയിലെ മണല്‍ക്കാറ്റുകള്‍ക്ക് വല്ലാത്ത ഇഷ്ടമാണ് ആ ബാല്യത്തോട്. സദാ സത്യം മാത്രം പറയുന്ന ...


Read More..

അനുബന്ധം

image
മൗലിദ് ആഘോഷം മൂല്യമുള്ള ഇബാദത്ത്
സയ്യിദ് മുഹമ്മദ് ശാക്കിര്‍ കടമേരി

റബീഉല്‍ അവ്വല്‍ മാസം കടന്നുവരുമ്പോള്‍ ഓരോ സത്യവിശ്വാസിയുടെ ഹൃദയവും എന്തെന്നില്ലാത്ത ആനന്ദംകൊള്ളുന്നത് സ്വാഭാവികമാണ്. പരിശുദ്ധ റസൂല്‍(സ്വ) തങ്ങളുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന...


Read More..

അനുബന്ധം

image
പ്രണയം ശമനമാക്കി ഇമാം ബൂസ്വൂരി(റ)
കെ.ടി. അമജ്ല്‍ പാണ്ടിക്കാട്

നിങ്ങളല്ലേ മുഹമ്മദുബ്‌നു സഈദ് ആഗതന്റെ ചോദ്യം അദ്ദേഹത്തെ തെല്ലൊന്ന് ഞെട്ടിച്ചു. ചോദ്യകര്‍ത്താവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഒരിടത്തും കണ്ടതായി പരിചയമില്ല;...


Read More..

അനുബന്ധം

image
പ്രവാചക സ്‌നേഹത്തിന്റെ സ്വഹാബി മാതൃക
മിദ്‌ലാജ് കാളികാവ്

കഴുമരത്തിന്റെ കുരുക്ക് വല്ലാതെ മുറുകുന്നു. ഖുബൈബ്(റ)വിനിക്ക് അസഹനീയമായ വേദനയുണ്ട്. ദീന്‍ പഠിക്കാനെന്ന വ്യാജേന ഖുബൈബടക്കമുള്ള പത്തോളം സ്വഹാബികളെ തങ്ങളുടെ പാളയത്തിലെത്തിച്ച്...


Read More..

തിരിച്ചടി

ആ അധ്യാപിക ഒരു പ്രതീകം മാത്രം.
സിദ്ദീഖ് നദ്‌വി ചേറൂര്‍

ശ്രീമാന്‍ യോഗി ആദിത്യനാഥ് എന്ന കാഷായ വേഷധാരി ഭരിക്കുന്ന യുപിയിലെ മുസഫര്‍ നഗര്‍ ജില്ലയിലെ നേഹ പബ്ലിക് സ്‌കൂള്‍ അധ്യാപിക...


Read More..

കുടുംബിനി

കോപം നശിപ്പിക്കുന്നത്...
നൗഷാദ് റഹ്മാനി മേല്‍മുറി

പ്രിയതമേ... എന്താണ് ചിന്തിച്ചിരിക്കുന്നത് എന്ന ചോദ്യം പലപ്പോഴും അഭിമുഖീകരിക്കേണ്ടിവരാറില്ലേ. ചിന്തിക്കാനുള്ള കഴിവ് അത്ര നിസ്സാരമല്ല. ചിന്താശേഷിയാണ് മനുഷ്യനെ ഇതര ജീവികളില്‍നിന്നു വ്യത്യസ്തനാക്കുന്നത്....


Read More..

ഫിഖ്ഹ്

image
അടുക്കളയിലെ കര്‍മശാസ്ത്രം
എം.എ. ജലീല്‍ സഖാഫി പുല്ലാര

ഏതൊരു മനുഷ്യരുടെയും വലിയ അഭിലാഷമാണ് തനിക്കും ആശ്രിതര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള വീട് സ്വന്തമായി ഉണ്ടാവുക എന്നത്. ഈ മോഹവും ആവശ്യവും...


Read More..

ഖുർആൻ പഠനം

image
ചന്ദ്രനും ചാന്ദ്രയാനും
ടി.എച്ച്. ദാരിമി

ടി.എച്ച്. ദാരിമി ചന്ദ്രനും ചാന്ദ്രയാനും ചാന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മൃദുലമായി ഇറങ്ങിയതിന്റെ പുളകമാണ് ലോകമെങ്ങും. ഈ പുളകത്തില്‍നിന്ന് ഇസ്‌ലാംമത വിശ്വാസികള്‍ക്ക്...


Read More..

നബവിയ്യം

തിരുനബി(സ്വ)യുടെ മുലകുടി ബന്ധത്തിലെ സഹോദര, സഹോദരിമാര്‍
പി. മുഹമ്മദ് റഹ്മാനി മഞ്ചേരി

തിരുനബി(സ്വ)ക്ക് ചെറുപ്പത്തില്‍ മുലപ്പാല്‍ കൊടുക്കുന്നതിലൂടെ മാതാക്കളായി വരുന്നവരുടെ വിവരണത്തോടൊപ്പം വരുന്നവരാണ് അതു കാരണം സഹോദര സഹോദരിമാരാകാന്‍ ഭാഗ്യം ലഭിച്ചവര്‍. ഹംസ(റ) ആ...


Read More..

നേതൃശബ്‌ദം

image
ഇന്നും ജീവിക്കുന്ന പോലെയാണ്
പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

അല്ലാഹുവിന്റെ റസൂല്‍ എന്ന വിളിയില്‍ തന്നെ ഒരുപാടധികം ആലോചിക്കാനും ഉള്‍കൊള്ളാനും ആശയങ്ങള്‍ ഉണ്ട്. നബിയായി നിയോഗിച്ചതും റസൂലായി അയച്ചതും...

Read More..

ആധ്യാത്മികം

image
ആലിംഗനത്തിന്റെ ആഹ്ലാദം
ഹനീഫ് റഹ്മാനി പനങ്ങാങ്ങര

പ്രവാചക സദസ്സ്. രസികനായ ഉസൈദുബ്‌നു ഹുളൈര്‍(റ) സംസാരിച്ചുകൊണ്ടിരിക്കുകയാണ്. സംസാരത്തില്‍ രസംപിടിച്ചത് പ്രകടിപ്പിക്കുന്ന വിധം തങ്ങള്‍ അവിടുത്തെ തൃക്കരം കൊണ്ട് ഉസൈദ്(റ)...


Read More..