സുന്നി അഫ്ക്കാർ
വാരിക
Samasthalayam
Chelari
Thenhipalam PO
Malappuram District
673636
0494 2400938
sunniafkar@gmail.com
ഇസ്‌ലാം മതരംഗത്ത് പൊതുവെയും ആദര്‍ശാശയങ്ങള്‍ക്ക് പ്രത്യേകമായും ഊന്നല്‍ നല്‍കുന്നതിനോടൊപ്പം സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ രംഗത്തും ഇതര കാലിക മേഖലകളിലും ക്രിയാത്മകമായി ഇടപെടാന്‍ സഹായിക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുകയും പ്രാസ്ഥാനിക മേഖലയെ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ വ്യവസ്ഥാപിതമായി പരിചയപ്പെടുത്തുകയും ചെയ്യുന്നതിന് വേണ്ടി സുന്നി യുവജന സംഘം പ്രസിദ്ധീകരിക്കുന്ന മുഖപത്രമാണ് സുന്നി അഫ്ക്കാർ.