Sunni Afkaar Weekly

Pages

Search

Search Previous Issue
cover

കാലികം

image
കഥ പറയുന്ന മിനാരങ്ങള്‍...
സുഹൈല്‍ ഫൈസി കൂമണ്ണ

കോയമ്പത്തൂരിലേക്ക് ഒരുപാട് പ്രതീക്ഷകളോടെയാണ് യാത്ര ആരംഭിച്ചത്. മുന്നോട്ടു കുതിക്കുംതോറും വേനലിന്റെ തീക്ഷ്ണമായ ചൂട് കുറഞ്ഞുവരുന്നതായി തോന്നി. വയലുകളുടെ പച്ചപ്പും നദികളുടെ...


Read More..

സംഘാടനം

സമസ്ത നൂറാം വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്തും
കോഴിക്കോട്:

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ ‘ാഗമായുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള...


Read More..

സംഘാടനം

image
എസ്.വൈ.എസ് ജില്ലാ പ്രതിനിധി സമ്മേളനം പണ്ഡിതരും ഉമറാക്കളും കരുത്തുപകര്‍ന്ന പ്രസ്ഥാനമാണ് സമസ്ത: പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍
പെരിന്തല്‍മണ്ണ:

നൂറ്റാണ്ടിലേക്കടുക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുന്നതിനുള്ള നൂതന പദ്ധതികള്‍ സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയിട്ടുള്ളതാണെന്നും പണ്ഡിതരുടയും ഉമറാക്കളുടെയും...


Read More..

മെയിൻ സ്റ്റോറി

അനുബന്ധം

image
തവക്കുലിന്റെ പങ്കായമേന്തിയ ഹജ്ജ് പെട്ടകങ്ങള്‍
ഇ.കെ. ഇബ്‌നു അഹ്മദ്

ഒഴുകിപ്പരക്കുന്ന കടലലകളിലൂടെ മലയാളക്കരയില്‍നിന്നും മക്കാ മണ്ണിലേക്ക് ആത്മസ്‌നേഹത്തിന്റെ പങ്കായവുമേന്തി തുഴഞ്ഞുപോയ മഹബ്ബത്തിന്റെ നൗകകള്‍ക്ക് കൈയ്യും കണക്കുമില്ല. സമുദ്രപരപ്പിന്റെ വിജനത വരച്ചുവച്ച...


Read More..

അനുബന്ധം

image
സഫറേ സാദാത്ത് ത്യാഗ തീക്ഷ്ണതയേറിയ ആഗ്രഹസാഫല്യം
മിദ്‌ലാജ് കാളികാവ്

അമീര്‍ അഹ്മദ് അലവിയുടെ സഫറേ സാദാത്ത് എന്ന കൃതിയെ ആസ്പദമാക്കി ഹജ്ജ് യാത്രാനുഭവം... പരിശുദ്ധ ദീനിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍...


Read More..

അനുബന്ധം

image
നടന്നുപോയ ഹജ്ജ് യാത്രികര്‍
കെ.ടി. അജ്മല്‍ പാണ്ടിക്കാട്

വാഹനസൗകര്യവും കടല്‍മാര്‍ഗ യാത്രയും വ്യോമ മാര്‍ഗ യാത്രയും സൗകര്യപ്പെടുന്ന കാലത്തിനു മുമ്പേ കേരളത്തില്‍നിന്ന് മക്കയിലേക്കുള്ള യാത്ര തുടങ്ങിയിട്ടുണ്ട്. കഅ്ബം കിനാകണ്ട്,...


Read More..

അനുബന്ധം

ഏലസുംകെട്ടി നടന്നുപോയ മമ്മുട്ടി ഹാജി
@

പ്രമുഖ സുഫീ പണ്ഡിതനും സാഹിദുമാണ് ചെമ്പ്ര പോക്കര്‍ മുസലിയാര്‍. അനേകം കറാമത്തുകള്‍ കൊണ്ടും അഗാധമായ ജ്ഞാനസമ്പന്നതകൊണ്ടും പ്രശസ്തമായ ദര്‍സ് കൊണ്ടും...


Read More..

പഠനം

image
മില്ലത്ത് ഇബ്‌റാഹീം സമ്പൂര്‍ണ സംസ്‌കൃതിയുടെ ജീവിതമുഖം
അബ്ദുല്ലാ മിദ്‌ലാജ്

അബ്ദുല്ലാ മിദ്‌ലാജ് മില്ലത്ത് ഇബ്‌റാഹീം സമ്പൂര്‍ണ സംസ്‌കൃതിയുടെ ജീവിതമുഖം ഇബ്‌റാഹീം നബി(അ)ന്റെയും മകന്‍ ഇസ്മാഈല്‍ നബി (അ)ന്റെയും ത്യാഗ ദീപ്തസ്മരണകളെ...

Read More..

കുടുംബിനി

ഒരു പിടി ആഗ്രഹങ്ങള്‍
നാഷാദ് റഹ്മാനി മേല്‍മുറി

പ്രിയതമേ, പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഓരോ മനസ്സിലുമുണ്ടാകും ഒരുപിടി ആഗ്രഹങ്ങള്‍. അവ നിറവേറ്റാനാവുന്ന അവസരങ്ങളെ നാം ഉപയോഗപ്പെടുത്തുന്നു....


Read More..

ഫിഖ്ഹ്

image
ബലിപെരുന്നാള്‍ കര്‍മങ്ങള്‍
എം.എ. ജലീല്‍ സഖാഫി പുല്ലാര

പെരുന്നാള്‍ രാവിലും പകലിലും ചില പ്രത്യേക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പരിശുദ്ധ ഇസ്‌ലാം നമ്മോട് നിര്‍ദേശിച്ചിട്ടുണ്ട്. അവ ഹ്രസ്വമായി വിവരിക്കാം.... ജഗന്നിയന്താവായ അല്ലാഹു...


Read More..

തിരുമൊഴി

image
അദബില്ലാത്ത അറിവ് എന്തിന്?
പി.എം. അബ്ദുസ്സലാം ബാഖവി വടക്കേക്കാട്

അത്യധികം സൂക്ഷ്മത യോടെയും ഗൗരവത്തോടെയും നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളും നടത്തേണ്ട കാലഘട്ടമാണ് ഈ കാലഘട്ടം. ഉപകാരപ്രദമായ അറിവ് അല്ലാഹുവിനോട് ചോദിക്കാനാണ്...


Read More..

ഖുർആൻ പഠനം

image
അവനാണ്, അവളല്ല ഉത്തരവാദി
ടി.എച്ച്. ദാരിമി

ടി.എച്ച്. ദാരിമി അവനാണ്, അവളല്ല ഉത്തരവാദി ജാഹിലിയ്യാ കാലം സ്ത്രീയോട് കാണിച്ച അവഗണനയും അനീതിയും വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ രേഖപ്പെടുത്തിവെച്ചിരിക്കുന്നു: അവരില്‍ ഒരാള്‍ക്ക്...


Read More..

നബവിയ്യം

തിരുനബി(സ്വ)യുടെ ജന്മത്തോടൊപ്പമുണ്ടായ പ്രകാശം
പി. മുഹമ്മദ് റഹ്മാനി മഞ്ചേരി

തിരുനബി(സ്വ)യുടെ ജന്മസമയം അസാധാരണ സംഭവങ്ങള്‍ക്കു സാക്ഷിയായത് ചരിത്രമാണ്. മാതാവ് ആമിന ബീബി(റ) പ്രസവത്തോടനുബന്ധിച്ചും ശേഷവും പല അത്ഭുതങ്ങളും കാണുകയും ആശ്ചര്യഭരിതയാവുകയും...


Read More..

നേതൃശബ്‌ദം

image
കൂടെ വേണം ഈ മോഹം
പ്രഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

എത്രയോ ചെറുപ്പത്തില്‍ കേള്‍ക്കുന്നതാണ് മക്കയും മദീനയും. അവിടേക്ക് എത്താനും കാണാനും കൊതിക്കാത്ത കണ്ണും ഖല്‍ബും ഉണ്ടാവില്ല. അവിടെ എത്താതെ, ഒരു...

Read More..

ആധ്യാത്മികം

കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ഹനീഫ് റഹ്മാനി പനങ്ങാങ്ങര

ജീവനു തുല്യം സ്‌നേഹിക്കുക എന്ന പ്രയോഗം പോലും അപ്രസക്തമാക്കി അതിലപ്പുറമുള്ള അനുരാഗത്തിന്റെ പച്ചയായ ജീവിതസാക്ഷ്യങ്ങള്‍ തീര്‍ത്തവരാണ് സ്വഹാബ. പ്രണയഭാജനത്തെ പിരിഞ്ഞിരിക്കേണ്ടിവരുന്നത്...


Read More..

ചരിത്ര പഠനം

image
മൂന്നാം ഖലീഫയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട്
ഒ.കെ.എം.കുട്ടി ഉമരി

പ്രവാചക നഗരിയായ പരിശുദ്ധ മദീനയില്‍ മസ്ജിദുന്നബവിയുടെ ചാരത്ത് പ്രൗഢിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)ന്റെ പേരിലുള്ള ഹോട്ടലിലേക്ക് ...


Read More..