Sunni Afkaar Weekly

Pages

Search

Search Previous Issue
cover

കാലികം

image
ഭൗതിക വിദ്യയുള്ള മതപണ്ഡിതര്‍ കാലത്തിന്റെ അനിവാര്യതയാണ്‌
അബ്ദുല്ല മുജ്തബ ഫൈസി ആനക്കര

നൂറ്റാണ്ടിനോടടുക്കുന്ന ജൈത്രയാത്രയ്ക്കിടയില്‍ കാലത്തിന്റെ തേട്ടത്തിനും സമൂഹത്തിന്റെ സാഹചര്യങ്ങള്‍ക്കുമനുസരിച്ച് അനിവാര്യമായ ഇടപെടലുകള്‍ സാധ്യമാക്കിയതാണ് സമസ്ത എന്ന സത്യസംഘത്തിന്റെ ചരിത്രവും പാരമ്പര്യവും. കഴിഞ്ഞ...


Read More..

കാലികം

image
മതബോധമുള്ള പ്രൊഫഷണലുകള്‍ നാളേക്ക് പ്രതീക്ഷയേകുന്നു
ഡോ. ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര

വൈജ്ഞാനിക വിസ്‌ഫോടനങ്ങള്‍ സാധ്യമാക്കുന്നതാണ് സമകാലി കം. സര്‍വ്വ വൈജ്ഞാനിക ശാഖകളിലും അറിവുണ്ടാകുന്നത് പ്രതാപത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. മതകീയ വൈജ്ഞാനിക ശാഖകളില്‍ അവഗാഹമുള്ള പണ്ഡിതസമൂഹത്തെ...


Read More..

കാലികം

image
ദേശീയ വിദ്യാ്യഭാസ നയം ആശങ്കകളും പുനരാലോചനകളും
പി.കെ. സഈദ് പൂനൂര്‍

ഇന്ത്യയുടെ വൈജ്ഞാനിക പാരമ്പര്യവും പൈതൃകവും പ്രോത്സാഹി പ്പിക്കുന്നതിനോടൊപ്പം, പ്രാചീന ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും സനാതനജ്ഞാനവും പ്രജ്ഞ, സത്യം എന്നീ സങ്കല്പങ്ങളെയും...


Read More..

സംഘാടനം

image
സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി: തമിഴ് സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി: തമിഴ്‌നാട്ടില്‍ ശ്രദ്ധേയമായ തുടക്കം നാട്ടില്‍ ശ്രദ്ധേയമായ തുടക്കം
തിരുപ്പൂര്‍ (തമിഴ്‌നാട്):

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ നടപ്പാക്കുന്ന സമസ്ത വിദ്യാഭ്യാസ പദ്ധതിക്ക് തമിഴ്‌നാട്ടില്‍ ശ്രദ്ധേയമായ...


Read More..

സംഘാടനം

എന്‍.സി.ഇ.ആര്‍.ടിയുടെ ചരിത്ര നിഷേധം പ്രതിഷേധാര്‍ഹം: എസ്.വൈ.എസ്
പൂക്കിപ്പറമ്പ്:

എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്നും രാഷ്ട്രീയ ലാക്കോടെ ഏതാനും അധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാര്‍ഹവുമാണെന്ന് എസ്.വൈ.എസ് മലപ്പുറം...


Read More..

സംഘാടനം

അണ്‍എയ്ഡഡ് സ്‌കൂളുകളെ തകര്‍ക്കുന്ന നികുതിഭാരം പിന്‍വലിക്കുക
ചേളാരി:

സര്‍ക്കാര്‍ സഹായം സ്വീകരിക്കാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളെ തകര്‍ക്കും വിധം പുതിയ നികുതി...


Read More..

മെയിൻ സ്റ്റോറി

അനുബന്ധം

image
പഠനസമീപനം രക്ഷിതാവ് അറിയേണ്ടത്
ഇ.കെ. മിന്‍ഹാജ് ചാഴിയോട്

വേനലവധിയുടെ ബാല്യത്തിന്റെ സന്തോഷക്കാലങ്ങള്‍ക്കു വിടചൊല്ലി പുതിയ അധ്യായനവര്‍ഷം പടിവാതിലിലെത്തിയിരിക്കുകയാണ്. ചിറകുള്ളസ്വപ്‌നങ്ങളോടെയും പ്രതീക്ഷകളോടെയും പുതുവര്‍ഷപ്പുലരി സമാഗതമാവുമ്പോള്‍ അടഞ്ഞുപോയ പുസ്തകത്താളുകള്‍ പൊടിതട്ടിയെടുത്ത് വീണ്ടും...


Read More..

അനുബന്ധം

image
മാപ്പിള നവോത്ഥാനം മതിപ്പുകള്‍ തിരിച്ചുപിടിക്കണം
മിദ്‌ലാജ് കാളികാവ്

പമരിശുദ്ധ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുക, പ്രസരിപ്പി ക്കുക എന്ന ധാര്‍മിക ഉത്തരവാദിത്തങ്ങളാണ് മതപാഠ ശാലകളിലൂടെ നിര്‍വഹിച്ചുപോരുന്നത്. വിജ്ഞാന വിസ്‌ഫോടനത്തിന്റെ വിശ്വരൂപമായി...


Read More..

അനുബന്ധം

image
ദേശീയ തലത്തിലേക്ക് പടരുന്ന സമസ്തയുടെ വൈജ്ഞാനിക വസന്തം
അബ്ദുസ്സലാം ബാഖവി വടക്കേക്കാട്

ദേശീയ തലത്തിലേക്കുള്ള സമസ്തയുടെ പ്രവര്‍ത്തന വ്യാപനമെന്നത് ഉലമാഇന്റെ കാലങ്ങളായുള്ള പ്രശോഭിത സ്വപ്‌നങ്ങളാണ്. പ്രവര്‍ത്തന ഗോഥയില്‍ ഒമ്പതരപ്പതിറ്റാണ്ട് പിന്നിട്ട് നൂറ്റാണ്ടിന്റെ...


Read More..

പഠനം

image
വൈജ്ഞാനിക വിപ്ലവവും സമസ്തയുടെ നേതൃത്വവും
കെ.ടി. അജ്മല്‍ പാണ്ടിക്കാട്

മത, ഭൗതിക വിദ്യാഭ്യാസത്തിന് എന്നും പ്രോത്സാഹനം നല്‍കിയിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ...

Read More..

കുടുംബിനി

ദുഃഖപ്രകടനങ്ങള്‍ അമിതമാവല്ലേ...
നാഷാദ് റഹ്മാനി മേല്‍മുറി

പ്രിയതമേ, പ്രതിസന്ധികളുടെ സുനാമിത്തിരകളും പ്രയാസങ്ങളുടെ കൊടുങ്കാറ്റും മുന്നറിയിപ്പില്ലാതെ വരാവുന്ന കടല്‍ തീരമാണ് ജീവിതം. പൊള്ളുന്ന വെയിലും പ്രളയമുണ്ടാക്കുന്ന പേമാരിയും ജീവിതത്തില്‍ നാം...


Read More..

തിരുമൊഴി

image
നമുക്ക് ചാലകശക്തിയാവാം....
ഹംസ റഹ്മാനി കൊണ്ടിപറമ്പ്

അറിവ് ഇസ്‌ലാമിന്റെ ജീവനാണെന്ന നബിവചനം പ്രസിദ്ധമാണ്. കേവലം മൂന്നു പദങ്ങളാല്‍ സംയോജിതമാണ് ഈ ഹദീസെങ്കിലും ഇസ്‌ലാമിക വിശ്വാസികളും അറിവും തമ്മിലുള്ള...


Read More..

ഖുർആൻ പഠനം

image
വെള്ളം നിറച്ച പഞ്ഞിമലകള്‍
ടി.എച്ച്. ദാരിമി

പ്രപഞ്ചത്തെയും മനുഷ്യനെയും പരസ്പരം ഘടിപ്പിക്കുക എന്നത് വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രധാന ദൗത്യമാണ്. അതിന്നു വേണ്ടിയാണ് ധാരാളം പ്രാപഞ്ചിക പ്രതിഭാസങ്ങള്‍...


Read More..

നബവിയ്യം

പരിശുദ്ധ കുടുംബപരമ്പര
പി. മുഹമ്മദ് റഹ്മാനി മഞ്ചേരി

തിരുനബി(സ്വ)യുടെ ജനനത്തിനായി അല്ലാഹു തിരഞ്ഞെടുത്ത മാതൃ, പിതൃ പരമ്പര ഏറ്റവും പരിശുദ്ധമായവയെയാണ്. ജനിച്ച ഗോത്രത്തിന്റെയും സമൂഹത്തിന്റെയും മഹത്വത്തിനാല്‍തന്നെ അവിടുത്തെ കുടുംബ...


Read More..

നേതൃശബ്‌ദം

image
ഇത് വിജയമുന്നേറ്റം
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ഇസ്‌ലാം മുന്നോട്ടുവെക്കുന്ന അറിവ് പല തലങ്ങളും മുഖങ്ങളുമുള്ളതാണ്. അതിന്റെ ആത്മാവ് അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നു. വിജ്ഞാനം...

Read More..

നേതൃശബ്‌ദം

image
ഇത് ശോഭന ചരിത്രത്തിന്റെ പ്രയാണം
പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വഹിച്ച പങ്ക് നിസ്തുലമാണ്. പ്രാഥമിക മത വിദ്യാഭ്യാസം...

Read More..

ചരിത്ര പഠനം

മതംവില്‍ക്കുന്ന കച്ചവടക്കാരും അബ്ദുല്ലാഹിബ്‌നു ഹുദാഫ(റ)വും
ഒ.കെ.എം.കുട്ടി ഉമരി മറ്റത്തൂര്‍

പണവും പ്രശസ്തിയും സ്ഥാനമാനങ്ങളും ലഭിക്കുമെങ്കില്‍ സ്വന്തം മതത്തെയും വിശ്വാസത്തെയും തള്ളിപ്പറയാനും മറ്റുള്ളവര്‍ക്ക് അടിയറ വെക്കാനും മടിയില്ലാത്ത സ്വാര്‍ത്ഥമതികള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന...


Read More..