Sunni Afkaar Weekly

Pages

Search

Search Previous Issue
cover

കാലികം

image
അലിഗഡിലെ നോമ്പും പെരുന്നാളും
പി.കെ. സഈദ് പൂനൂര്‍

സര്‍സയ്യിദ് അഹ്മദ് ഖാന്‍ നെ യ്‌തെടുത്ത വൈജ്ഞാനിക നവോത്ഥാനത്തിന്റെ ധൈഷണിക മുറ്റമാണ് അലീഗഡ് എന്ന ചരിത്രഭൂമിക. കലയും കാല്‍പനിക സൗന്ദര്യവും...


Read More..

സംഘാടനം

image
സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ആമില അംഗങ്ങള്‍ സജീവമാകുക-അബ്ബാസലി ശിഹാബ് തങ്ങള്‍
മലപ്പുറം

ജീവിത വിശുദ്ധി കളങ്കപ്പെടാതിരിക്കാനും നന്മയുടെ വെളിച്ചം മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ആമില കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുവാനും സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം...


Read More..

സംഘാടനം

image
കല്‍പ്പറ്റ
റമളാന്‍: സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടപ്പാടുകള്‍ നിര്‍വഹിക്കാനായിരിക്കണം-കെ.ടി.ഹംസ മുസ്‌ലിയാര്‍

വിശുദ്ധറമളാന്‍ സൃഷ്ടാവായ അല്ലാഹുവിനോടും സൃഷ്ടികളായ സമൂഹത്തോടുമുളള കടപ്പാടുകള്‍ നിറവേറ്റാന്‍ വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി.ഹംസ മുസ്‌ലിയാര്‍....


Read More..

സംഘാടനം

എസ്.വൈ.എസ് റമളാന്‍ കാമ്പയിന്‍റ
റമളാന്‍ സന്ദേശ പുസ്തക പ്രകാശനം

മലപ്പുറം: സുന്നി യുവജനസംഘം സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ കാമ്പയിനിന്റെ ഭാഗമായി ശാഖാ തല വായനാ മുറി മനന...


Read More..

സംഘാടനം

image
കല്‍പ്പറ്റ
പിണങ്ങോട് സാഹിബ്: കാലങ്ങള്‍ക്ക് മായ്ക്കാനാവാത്ത സേവന മഹിമ

സമസ്തയുടെ സംഘടനാ മേഖലയിലൂടെ സമുദായത്തിനും സമൂഹത്തിനും പിണങ്ങോട് അബൂബക്കര്‍ സാഹിബ് ചെയ്ത സേവനങ്ങള്‍ കാലങ്ങള്‍ക്ക് മായ്ക്കാനാവാത്ത വിധം മഹത്തരമായിരുന്നുവെന്ന് സമസ്ത...


Read More..

മെയിൻ സ്റ്റോറി

അനുബന്ധം

image
പെരുന്നാളിന്റെ കാലമാറ്റങ്ങള്‍
മുആവിയ മുഹമ്മദ് ഫൈസി

കുട്ടിക്കാലത്ത് പെരുന്നാളിനു മാത്രം കാണുന്ന, കിട്ടുന്ന അപൂര്‍വത കള്‍ ഏറെയുണ്ട്. അതിലൊന്ന് സ്വാതന്ത്ര്യം തന്നെയാണ്. വീടിനു പുറത്തേക്ക് പോകുന്നത് ചോദ്യംചെയ്യപ്പെടാത്ത...


Read More..

തിരിച്ചടി

image
സ്വേച്ഛാധിപതികളുടെ കല്ലറകള്‍ സാക്ഷി
സിദ്ദീഖ് നദ്‌വി ചേറൂര്‍

ശുണ്ഠിക്കാരനായി അറിയ പ്പെട്ട ഒരു രാഷ്ട്രീയ നേതാവുമായി ഒരു പത്രപ്രതിനിധി അഭിമുഖം നടത്തുകയാണ്. സംസാരത്തിനിടയില്‍ പത്രപ്രതിനിധി: താങ്കള്‍ മുന്‍കോപിയാണെന്ന് ചിലര്‍ പറയുന്നുണ്ടല്ലോ?...


Read More..

പഠനം

image
സന്തോഷം പകരുന്ന സുന്ദരപ്പെരുന്നാള്‍
മിദ്‌ലാജ് കാളികാവ്

പരിശുദ്ധമായ ഇസ്‌ലാം നിശ്ചയിച്ച ആഘോഷങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഈദുല്‍ ഫിത്വര്‍ അഥവാ, ചെറിയ പെരുന്നാള്‍. മുപ്പത് ദിവസ വ്രതകാലയളവിനു ശേഷം...

Read More..

കുടുംബിനി

മൗനമെത്ര മനോഹരം
നാഷാദ് റഹ്മാനി മേല്‍മുറി

പ്രിയതമേ, ശബ്ദകോലാഹലങ്ങളുടെ ഈ ലോകത്ത് നിന്റെ ശ്രവണപുടങ്ങള്‍ക്ക് മടുപ്പ് വന്നുതുടങ്ങിയോ.. ബഹളങ്ങളുടെ പരിസരത്തുനിന്ന് ഒച്ചകളില്ലാത്ത സ്വസ്ഥതയുടെ ഒരിടത്തേക്ക് മാറിപ്പോകാന്‍ മനസ്സ് വെമ്പല്‍...


Read More..

ഫിഖ്ഹ്

image
ഫിത്വ്ര്‍ സകാത്തും പെരുന്നാളും
എം.എ. ജലീല്‍ സഖാഫി പുല്ലാര

ഹിജ്‌റ: രണ്ടാം വര്‍ഷമാണ് ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടത്. നിബന്ധനകള്‍ക്ക് വിധേയമായി ശരീരത്തിന്റെ പരിശുദ്ധിക്കുവേണ്ടി നല്‍കപ്പെടുന്ന വസ്തു എന്നാണ് ഫിത്വ്ര്‍ സകാത്തിന്റെ...


Read More..

തിരുമൊഴി

image
കുടുംബബന്ധം ചേര്‍ക്കല്‍ പുണ്യം പ്രധാനം
പി.എം.ആര്‍ മഞ്ചേരി

സാമൂഹ്യജീവിയായ മനുഷ്യന്‍ പരസ്പരം ബന്ധം പുലര്‍ത്തുന്നതിന് വ്യത്യസ്ത കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കുടുംബബന്ധം. പരസ്പര ബന്ധങ്ങളില്‍ ഏറെ പ്രാധാന്യംകല്‍പ്പിക്കുകയും പുലര്‍ത്തുന്നതില്‍...


Read More..

നബവിയ്യം

അറബികളോടുള്ള സ്‌നേഹം തിരുബി(സ്വ)യോടുള്ള സ്‌നേഹമാണ്
പി. മുഹമ്മദ് റഹ്മാനി മഞ്ചേരി

തിരുനബി(സ്വ)യുടെ ജനനത്തിന് അല്ലാഹു തെരഞ്ഞെടുത്ത ഭൂമി മക്കയാണെന്ന പോലെ അറബ് ഗോത്രത്തെയാണ് അവിടുത്തെ ജനനത്തിനായി അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നത്. മക്കയെക്കുറിച്ച് പണ്ഡിതര്‍...


Read More..

നേതൃശബ്‌ദം

image
പെരുന്നാളും കരുതലിന്റെതാക്കാം
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

നോമ്പ് നിര്‍ബന്ധമായി അനുഷ്ടിച്ചിരുന്ന പ്രത്യേക കാലം അവസാനിക്കുമെന്നത് ശരിയാണ്. അഥവാ, റമളാന്‍ കഴിഞ്ഞ് ശവ്വാലും അത് കഴിഞ്ഞാല്‍ പിന്നെ മറ്റു...

Read More..

ആദർശ പഠനം

സമീപനത്തിന്റെ ജാഗ്രത!!
റഈസ് ചാവട്ട്

ഇസ്‌ലാമിന്റെ പൂര്‍വകാലഘട്ടം മുതല്‍ തന്നെ ദീനിന്റെ പേരില്‍ നിരവധി നവീനവാദികള്‍ നൂതനവാദങ്ങളുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സര്‍വ വിഭാഗങ്ങളെയും പ്രാമാണികമായി നേരിട്ട പാരമ്പര്യമാണ്...

Read More..

ചരിത്ര പഠനം

image
പള്ളിദര്‍സുകള്‍ പാരമ്പര്യത്തിന്റെ പൊതുബോധം
കെ.ടി. അജ്മല്‍ പാണ്ടിക്കാട്

പള്ളിദര്‍സ്; പഠനതപസ്യയുടെ പറുദീസയാണത്. പ്രവാചക പാരമ്പര്യത്തിന്റെ പ്രതീകം. ജ്ഞാനോദയത്തിന്റെ വിശ്വവേദി. വിജ്ഞാനത്തിന്റെ വിളഭൂമി; വിശുദ്ധിയുടെ വിചാരകേന്ദ്രം; സനാതനത്വത്തിന്റെ സന്നിധാനം; ശിക്ഷണത്തിന്റെ...


Read More..

ചരിത്ര പഠനം

image
ദര്‍സിനു പകരം മറ്റൊന്നില്ല
കെ.ടി. അജ്മല്‍ പാണ്ടിക്കാട്‌

പള്ളിദര്‍സുകളുടെ വേരുകള്‍ തേടിപ്പോകുമ്പോള്‍ ചെന്നെത്തുക മദീനയിലെ മസ്ജിദുന്നബവിയിലാണെന്നു നാം പറഞ്ഞല്ലോ. അങ്ങനെവരുമ്പോള്‍തന്നെ പ്രഥമദൃഷ്ട്യാ, പള്ളിദര്‍സിനു പകരംനില്‍ക്കാന്‍ മറ്റൊന്നിനാവില്ല. അത് ക്യാമ്പസ്‌വല്‍ക്കരിക്കപ്പെട്ട...


Read More..

ചരിത്ര പഠനം

image
അഹ്‌ലുസ്സുഫയുടെ പാരമ്പര്യം
കെ.ടി. അജ്മല്‍ പാണ്ടിക്കാട്‌

അഹ്‌ലുസുഫയാണ് നമ്മുടെ പാരമ്പര്യത്തിന്റെ ഉറവിടങ്ങള്‍. ദീനീ വിജ്ഞാനത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവരായിരുന്നു അവര്‍. സ്വുഫ്ഫത്തുകാര്‍ ഇസ്‌ലാമിന്റെ അതിഥികളാണ്. നബി(സ്വ)യെ ഏല്‍പ്പിക്കുന്ന സ്വദഖകള്‍...


Read More..