മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടവര്‍

ലൗ ജിഹാദിന്റെ പേരില്‍ ആധിയും അങ്കലാപ്പും സൃഷ്ടിക്കുന്നവര്‍ സ്വന്തം സമുദായത്തിലെ പെണ്‍കുട്ടികളെ എത്രമാത്രം അവഹേളിക്കുകയാണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? വിദ്യാഭ്യാസവും ലോക പരിചയവും തന്റേടവുമുള്ള പരിഷ്‌കൃത യുഗത്തിലെ യുവതികളെ ഏതെങ്കിലും സമുദായത്തിലെ യുവാക്കള്‍ കബളിപ്പിച്ചു വളച്ചെടുത്തുവെന്നും അവരെ വിവാഹത്തിനും നാടുവിടാനും നിര്‍ബന്ധിച്ചുവെന്നും ആരോപിക്കുമ്പോള്‍ ഒന്നോ തങ്ങളുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന പെണ്‍കുട്ടികള്‍ അത്രമാത്രം ദുര്‍ബലരും നിസ്സഹായരും മുന്‍പിന്‍ ആലോചനയില്ലാതെ എഴുത്തുചാടുന്നവരുമാണെന്ന് സമ്മതിക്കുകയാണ്. അതും ഒന്നും രണ്ടും പത്തുമല്ല 32,000 പേര്‍! അല്ലെങ്കില്‍ അവരെയൊക്കെ ഭ്രമിപ്പിക്കാനും ത്രസിപ്പിക്കാനും മയക്കിയെടുക്കാനും കഴിയുന്ന, തങ്ങളുടെ സമുദായത്തില്‍ പെട്ട യുവാക്കള്‍ക്കില്ലാത്ത എന്തോ മാസ്മരിക ശക്തി മുസ്‌ലിം യുവാക്കള്‍ക്കുണ്ടെന്ന് ഇവര്‍ ധരിച്ചു വശായിരിക്കയാണ്. ഇവരുടെതന്നെ കാഴ്ചപ്പാടില്‍ ഏറ്റവും പിന്നാക്കക്കാരും അപരിഷ്‌കൃതരും വിവരവും വിവേകവും കുറഞ്ഞവരും, മാന്യമായ ജോലിയോ സാമ്പത്തിക കെട്ടുറപ്പോ ഇല്ലാത്തവരുമായ ഒരു വര്‍ഗത്തിലെ യുവാക്കളാണത്രെ തങ്ങളുടെ പെണ്‍കുട്ടികളെ പച്ചിലകാട്ടി ആട്ടിന്‍പറ്റങ്ങളെ വശീകരിക്കുന്നതുപോലെ വലവീശിപ്പിടിക്കുന്നത്! തങ്ങള്‍ക്കിഷ്ടമില്ലാത്ത ബന്ധങ്ങളെയോ യാത്രകളെയോ ആരെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും പൊലീസിന്റെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്ന് വേണ്ട സത്വര നടപടികള്‍ക്ക് മുന്‍കയ്യെടുക്കാനും കഴിയാത്തവിധം ലോകപരിചയമില്ലാത്തവരും പൊതുബോധമില്ലാത്തവരുമാണ് തങ്ങളുടെ പെണ്‍കുട്ടികള്‍ എന്നാണോ ഈ അത്യാധുനിക യുഗത്തിലെ മേസ്ത്രിമാരുടെ വിചാരം? മാത്രമല്ല, ഇതുവഴി സ്വന്തം സമുദായത്തിലെ യുവാക്കളെയും കൂടിയാണ് ഇവര്‍ താഴ്ത്തിക്കെട്ടുന്നത്. അവരെല്ലാം ഒന്നിനുംകൊള്ളാത്ത, പെണ്‍പിള്ളേരുടെ കണ്ണില്‍ കാല്‍ കാശിനു വിലയില്ലാത്തവരെന്നല്ലേ ഇതിന്റെ ഭാഷ്യം? അതിനാല്‍, ഇത്തരക്കാരുടെ ജല്‍പ്പനങ്ങള്‍ക്കും ദുരാരോപണങ്ങള്‍ക്കുമെതിരേ ആദ്യം രംഗത്തുവരേണ്ടതും ഈ കല്‍പ്പിതകഥകളെ ചോദ്യംചെയ്യേണ്ടതും അതാത് സമുദായത്തിലെ ആത്മാഭിമാനമുള്ള യുവതീയുവാക്കളാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി തങ്ങളെ അപമാനിക്കുന്ന കപടനാട്യക്കാരുടെ മുഖംമൂടികള്‍ വലിച്ചെറിയാന്‍ അവരിലെ യുവതലമുറ ആര്‍ജവം കാണിക്കുമെന്ന് പ്രതീക്ഷിക്കാം. അവര്‍ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്ത് ഇത്തരം അപമാനകരമായ അപസര്‍പ്പക കഥകള്‍ പറഞ്ഞുപരത്തുന്ന മനോരോഗികളെ നിലയ്ക്കുനിര്‍ത്താന്‍ ഇതേ മാര്‍ഗമുള്ളൂ.ലൗ ജിഹാദിന്റെ പേരില്‍ ആധിയും അങ്കലാപ്പും സൃഷ്ടിക്കുന്നവര്‍ സ്വന്തം സമുദായത്തിലെ പെണ്‍കുട്ടികളെ എത്രമാത്രം അവഹേളിക്കുകയാണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? വിദ്യാഭ്യാസവും ലോക പരിചയവും തന്റേടവുമുള്ള പരിഷ്‌കൃത യുഗത്തിലെ യുവതികളെ ഏതെങ്കിലും സമുദായത്തിലെ യുവാക്കള്‍ കബളിപ്പിച്ചു വളച്ചെടുത്തുവെന്നും അവരെ വിവാഹത്തിനും നാടുവിടാനും നിര്‍ബന്ധിച്ചുവെന്നും ആരോപിക്കുമ്പോള്‍ ഒന്നോ തങ്ങളുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന പെണ്‍കുട്ടികള്‍ അത്രമാത്രം ദുര്‍ബലരും നിസ്സഹായരും മുന്‍പിന്‍ ആലോചനയില്ലാതെ എഴുത്തുചാടുന്നവരുമാണെന്ന് സമ്മതിക്കുകയാണ്. അതും ഒന്നും രണ്ടും പത്തുമല്ല 32,000 പേര്‍! അല്ലെങ്കില്‍ അവരെയൊക്കെ ഭ്രമിപ്പിക്കാനും ത്രസിപ്പിക്കാനും മയക്കിയെടുക്കാനും കഴിയുന്ന, തങ്ങളുടെ സമുദായത്തില്‍ പെട്ട യുവാക്കള്‍ക്കില്ലാത്ത എന്തോ മാസ്മരിക ശക്തി മുസ്‌ലിം യുവാക്കള്‍ക്കുണ്ടെന്ന് ഇവര്‍ ധരിച്ചു വശായിരിക്കയാണ്. ഇവരുടെതന്നെ കാഴ്ചപ്പാടില്‍ ഏറ്റവും പിന്നാക്കക്കാരും അപരിഷ്‌കൃതരും വിവരവും വിവേകവും കുറഞ്ഞവരും, മാന്യമായ ജോലിയോ സാമ്പത്തിക കെട്ടുറപ്പോ ഇല്ലാത്തവരുമായ ഒരു വര്‍ഗത്തിലെ യുവാക്കളാണത്രെ തങ്ങളുടെ പെണ്‍കുട്ടികളെ പച്ചിലകാട്ടി ആട്ടിന്‍പറ്റങ്ങളെ വശീകരിക്കുന്നതുപോലെ വലവീശിപ്പിടിക്കുന്നത്! തങ്ങള്‍ക്കിഷ്ടമില്ലാത്ത ബന്ധങ്ങളെയോ യാത്രകളെയോ ആരെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും പൊലീസിന്റെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്ന് വേണ്ട സത്വര നടപടികള്‍ക്ക് മുന്‍കയ്യെടുക്കാനും കഴിയാത്തവിധം ലോകപരിചയമില്ലാത്തവരും പൊതുബോധമില്ലാത്തവരുമാണ് തങ്ങളുടെ പെണ്‍കുട്ടികള്‍ എന്നാണോ ഈ അത്യാധുനിക യുഗത്തിലെ മേസ്ത്രിമാരുടെ വിചാരം? മാത്രമല്ല, ഇതുവഴി സ്വന്തം സമുദായത്തിലെ യുവാക്കളെയും കൂടിയാണ് ഇവര്‍ താഴ്ത്തിക്കെട്ടുന്നത്. അവരെല്ലാം ഒന്നിനുംകൊള്ളാത്ത, പെണ്‍പിള്ളേരുടെ കണ്ണില്‍ കാല്‍ കാശിനു വിലയില്ലാത്തവരെന്നല്ലേ ഇതിന്റെ ഭാഷ്യം? അതിനാല്‍, ഇത്തരക്കാരുടെ ജല്‍പ്പനങ്ങള്‍ക്കും ദുരാരോപണങ്ങള്‍ക്കുമെതിരേ ആദ്യം രംഗത്തുവരേണ്ടതും ഈ കല്‍പ്പിതകഥകളെ ചോദ്യംചെയ്യേണ്ടതും അതാത് സമുദായത്തിലെ ആത്മാഭിമാനമുള്ള യുവതീയുവാക്കളാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി തങ്ങളെ അപമാനിക്കുന്ന കപടനാട്യക്കാരുടെ മുഖംമൂടികള്‍ വലിച്ചെറിയാന്‍ അവരിലെ യുവതലമുറ ആര്‍ജവം കാണിക്കുമെന്ന് പ്രതീക്ഷിക്കാം. അവര്‍ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്ത് ഇത്തരം അപമാനകരമായ അപസര്‍പ്പക കഥകള്‍ പറഞ്ഞുപരത്തുന്ന മനോരോഗികളെ നിലയ്ക്കുനിര്‍ത്താന്‍ ഇതേ മാര്‍ഗമുള്ളൂ.ലൗ ജിഹാദിന്റെ പേരില്‍ ആധിയും അങ്കലാപ്പും സൃഷ്ടിക്കുന്നവര്‍ സ്വന്തം സമുദായത്തിലെ പെണ്‍കുട്ടികളെ എത്രമാത്രം അവഹേളിക്കുകയാണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? വിദ്യാഭ്യാസവും ലോക പരിചയവും തന്റേടവുമുള്ള പരിഷ്‌കൃത യുഗത്തിലെ യുവതികളെ ഏതെങ്കിലും സമുദായത്തിലെ യുവാക്കള്‍ കബളിപ്പിച്ചു വളച്ചെടുത്തുവെന്നും അവരെ വിവാഹത്തിനും നാടുവിടാനും നിര്‍ബന്ധിച്ചുവെന്നും ആരോപിക്കുമ്പോള്‍ ഒന്നോ തങ്ങളുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന പെണ്‍കുട്ടികള്‍ അത്രമാത്രം ദുര്‍ബലരും നിസ്സഹായരും മുന്‍പിന്‍ ആലോചനയില്ലാതെ എഴുത്തുചാടുന്നവരുമാണെന്ന് സമ്മതിക്കുകയാണ്. അതും ഒന്നും രണ്ടും പത്തുമല്ല 32,000 പേര്‍! അല്ലെങ്കില്‍ അവരെയൊക്കെ ഭ്രമിപ്പിക്കാനും ത്രസിപ്പിക്കാനും മയക്കിയെടുക്കാനും കഴിയുന്ന, തങ്ങളുടെ സമുദായത്തില്‍ പെട്ട യുവാക്കള്‍ക്കില്ലാത്ത എന്തോ മാസ്മരിക ശക്തി മുസ്‌ലിം യുവാക്കള്‍ക്കുണ്ടെന്ന് ഇവര്‍ ധരിച്ചു വശായിരിക്കയാണ്. ഇവരുടെതന്നെ കാഴ്ചപ്പാടില്‍ ഏറ്റവും പിന്നാക്കക്കാരും അപരിഷ്‌കൃതരും വിവരവും വിവേകവും കുറഞ്ഞവരും, മാന്യമായ ജോലിയോ സാമ്പത്തിക കെട്ടുറപ്പോ ഇല്ലാത്തവരുമായ ഒരു വര്‍ഗത്തിലെ യുവാക്കളാണത്രെ തങ്ങളുടെ പെണ്‍കുട്ടികളെ പച്ചിലകാട്ടി ആട്ടിന്‍പറ്റങ്ങളെ വശീകരിക്കുന്നതുപോലെ വലവീശിപ്പിടിക്കുന്നത്! തങ്ങള്‍ക്കിഷ്ടമില്ലാത്ത ബന്ധങ്ങളെയോ യാത്രകളെയോ ആരെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും പൊലീസിന്റെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്ന് വേണ്ട സത്വര നടപടികള്‍ക്ക് മുന്‍കയ്യെടുക്കാനും കഴിയാത്തവിധം ലോകപരിചയമില്ലാത്തവരും പൊതുബോധമില്ലാത്തവരുമാണ് തങ്ങളുടെ പെണ്‍കുട്ടികള്‍ എന്നാണോ ഈ അത്യാധുനിക യുഗത്തിലെ മേസ്ത്രിമാരുടെ വിചാരം? മാത്രമല്ല, ഇതുവഴി സ്വന്തം സമുദായത്തിലെ യുവാക്കളെയും കൂടിയാണ് ഇവര്‍ താഴ്ത്തിക്കെട്ടുന്നത്. അവരെല്ലാം ഒന്നിനുംകൊള്ളാത്ത, പെണ്‍പിള്ളേരുടെ കണ്ണില്‍ കാല്‍ കാശിനു വിലയില്ലാത്തവരെന്നല്ലേ ഇതിന്റെ ഭാഷ്യം? അതിനാല്‍, ഇത്തരക്കാരുടെ ജല്‍പ്പനങ്ങള്‍ക്കും ദുരാരോപണങ്ങള്‍ക്കുമെതിരേ ആദ്യം രംഗത്തുവരേണ്ടതും ഈ കല്‍പ്പിതകഥകളെ ചോദ്യംചെയ്യേണ്ടതും അതാത് സമുദായത്തിലെ ആത്മാഭിമാനമുള്ള യുവതീയുവാക്കളാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി തങ്ങളെ അപമാനിക്കുന്ന കപടനാട്യക്കാരുടെ മുഖംമൂടികള്‍ വലിച്ചെറിയാന്‍ അവരിലെ യുവതലമുറ ആര്‍ജവം കാണിക്കുമെന്ന് പ്രതീക്ഷിക്കാം. അവര്‍ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്ത് ഇത്തരം അപമാനകരമായ അപസര്‍പ്പക കഥകള്‍ പറഞ്ഞുപരത്തുന്ന മനോരോഗികളെ നിലയ്ക്കുനിര്‍ത്താന്‍ ഇതേ മാര്‍ഗമുള്ളൂ.ലൗ ജിഹാദിന്റെ പേരില്‍ ആധിയും അങ്കലാപ്പും സൃഷ്ടിക്കുന്നവര്‍ സ്വന്തം സമുദായത്തിലെ പെണ്‍കുട്ടികളെ എത്രമാത്രം അവഹേളിക്കുകയാണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? വിദ്യാഭ്യാസവും ലോക പരിചയവും തന്റേടവുമുള്ള പരിഷ്‌കൃത യുഗത്തിലെ യുവതികളെ ഏതെങ്കിലും സമുദായത്തിലെ യുവാക്കള്‍ കബളിപ്പിച്ചു വളച്ചെടുത്തുവെന്നും അവരെ വിവാഹത്തിനും നാടുവിടാനും നിര്‍ബന്ധിച്ചുവെന്നും ആരോപിക്കുമ്പോള്‍ ഒന്നോ തങ്ങളുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന പെണ്‍കുട്ടികള്‍ അത്രമാത്രം ദുര്‍ബലരും നിസ്സഹായരും മുന്‍പിന്‍ ആലോചനയില്ലാതെ എഴുത്തുചാടുന്നവരുമാണെന്ന് സമ്മതിക്കുകയാണ്. അതും ഒന്നും രണ്ടും പത്തുമല്ല 32,000 പേര്‍! അല്ലെങ്കില്‍ അവരെയൊക്കെ ഭ്രമിപ്പിക്കാനും ത്രസിപ്പിക്കാനും മയക്കിയെടുക്കാനും കഴിയുന്ന, തങ്ങളുടെ സമുദായത്തില്‍ പെട്ട യുവാക്കള്‍ക്കില്ലാത്ത എന്തോ മാസ്മരിക ശക്തി മുസ്‌ലിം യുവാക്കള്‍ക്കുണ്ടെന്ന് ഇവര്‍ ധരിച്ചു വശായിരിക്കയാണ്. ഇവരുടെതന്നെ കാഴ്ചപ്പാടില്‍ ഏറ്റവും പിന്നാക്കക്കാരും അപരിഷ്‌കൃതരും വിവരവും വിവേകവും കുറഞ്ഞവരും, മാന്യമായ ജോലിയോ സാമ്പത്തിക കെട്ടുറപ്പോ ഇല്ലാത്തവരുമായ ഒരു വര്‍ഗത്തിലെ യുവാക്കളാണത്രെ തങ്ങളുടെ പെണ്‍കുട്ടികളെ പച്ചിലകാട്ടി ആട്ടിന്‍പറ്റങ്ങളെ വശീകരിക്കുന്നതുപോലെ വലവീശിപ്പിടിക്കുന്നത്! തങ്ങള്‍ക്കിഷ്ടമില്ലാത്ത ബന്ധങ്ങളെയോ യാത്രകളെയോ ആരെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും പൊലീസിന്റെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്ന് വേണ്ട സത്വര നടപടികള്‍ക്ക് മുന്‍കയ്യെടുക്കാനും കഴിയാത്തവിധം ലോകപരിചയമില്ലാത്തവരും പൊതുബോധമില്ലാത്തവരുമാണ് തങ്ങളുടെ പെണ്‍കുട്ടികള്‍ എന്നാണോ ഈ അത്യാധുനിക യുഗത്തിലെ മേസ്ത്രിമാരുടെ വിചാരം? മാത്രമല്ല, ഇതുവഴി സ്വന്തം സമുദായത്തിലെ യുവാക്കളെയും കൂടിയാണ് ഇവര്‍ താഴ്ത്തിക്കെട്ടുന്നത്. അവരെല്ലാം ഒന്നിനുംകൊള്ളാത്ത, പെണ്‍പിള്ളേരുടെ കണ്ണില്‍ കാല്‍ കാശിനു വിലയില്ലാത്തവരെന്നല്ലേ ഇതിന്റെ ഭാഷ്യം? അതിനാല്‍, ഇത്തരക്കാരുടെ ജല്‍പ്പനങ്ങള്‍ക്കും ദുരാരോപണങ്ങള്‍ക്കുമെതിരേ ആദ്യം രംഗത്തുവരേണ്ടതും ഈ കല്‍പ്പിതകഥകളെ ചോദ്യംചെയ്യേണ്ടതും അതാത് സമുദായത്തിലെ ആത്മാഭിമാനമുള്ള യുവതീയുവാക്കളാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി തങ്ങളെ അപമാനിക്കുന്ന കപടനാട്യക്കാരുടെ മുഖംമൂടികള്‍ വലിച്ചെറിയാന്‍ അവരിലെ യുവതലമുറ ആര്‍ജവം കാണിക്കുമെന്ന് പ്രതീക്ഷിക്കാം. അവര്‍ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്ത് ഇത്തരം അപമാനകരമായ അപസര്‍പ്പക കഥകള്‍ പറഞ്ഞുപരത്തുന്ന മനോരോഗികളെ നിലയ്ക്കുനിര്‍ത്താന്‍ ഇതേ മാര്‍ഗമുള്ളൂ.ലൗ ജിഹാദിന്റെ പേരില്‍ ആധിയും അങ്കലാപ്പും സൃഷ്ടിക്കുന്നവര്‍ സ്വന്തം സമുദായത്തിലെ പെണ്‍കുട്ടികളെ എത്രമാത്രം അവഹേളിക്കുകയാണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? വിദ്യാഭ്യാസവും ലോക പരിചയവും തന്റേടവുമുള്ള പരിഷ്‌കൃത യുഗത്തിലെ യുവതികളെ ഏതെങ്കിലും സമുദായത്തിലെ യുവാക്കള്‍ കബളിപ്പിച്ചു വളച്ചെടുത്തുവെന്നും അവരെ വിവാഹത്തിനും നാടുവിടാനും നിര്‍ബന്ധിച്ചുവെന്നും ആരോപിക്കുമ്പോള്‍ ഒന്നോ തങ്ങളുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന പെണ്‍കുട്ടികള്‍ അത്രമാത്രം ദുര്‍ബലരും നിസ്സഹായരും മുന്‍പിന്‍ ആലോചനയില്ലാതെ എഴുത്തുചാടുന്നവരുമാണെന്ന് സമ്മതിക്കുകയാണ്. അതും ഒന്നും രണ്ടും പത്തുമല്ല 32,000 പേര്‍! അല്ലെങ്കില്‍ അവരെയൊക്കെ ഭ്രമിപ്പിക്കാനും ത്രസിപ്പിക്കാനും മയക്കിയെടുക്കാനും കഴിയുന്ന, തങ്ങളുടെ സമുദായത്തില്‍ പെട്ട യുവാക്കള്‍ക്കില്ലാത്ത എന്തോ മാസ്മരിക ശക്തി മുസ്‌ലിം യുവാക്കള്‍ക്കുണ്ടെന്ന് ഇവര്‍ ധരിച്ചു വശായിരിക്കയാണ്. ഇവരുടെതന്നെ കാഴ്ചപ്പാടില്‍ ഏറ്റവും പിന്നാക്കക്കാരും അപരിഷ്‌കൃതരും വിവരവും വിവേകവും കുറഞ്ഞവരും, മാന്യമായ ജോലിയോ സാമ്പത്തിക കെട്ടുറപ്പോ ഇല്ലാത്തവരുമായ ഒരു വര്‍ഗത്തിലെ യുവാക്കളാണത്രെ തങ്ങളുടെ പെണ്‍കുട്ടികളെ പച്ചിലകാട്ടി ആട്ടിന്‍പറ്റങ്ങളെ വശീകരിക്കുന്നതുപോലെ വലവീശിപ്പിടിക്കുന്നത്! തങ്ങള്‍ക്കിഷ്ടമില്ലാത്ത ബന്ധങ്ങളെയോ യാത്രകളെയോ ആരെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും പൊലീസിന്റെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്ന് വേണ്ട സത്വര നടപടികള്‍ക്ക് മുന്‍കയ്യെടുക്കാനും കഴിയാത്തവിധം ലോകപരിചയമില്ലാത്തവരും പൊതുബോധമില്ലാത്തവരുമാണ് തങ്ങളുടെ പെണ്‍കുട്ടികള്‍ എന്നാണോ ഈ അത്യാധുനിക യുഗത്തിലെ മേസ്ത്രിമാരുടെ വിചാരം? മാത്രമല്ല, ഇതുവഴി സ്വന്തം സമുദായത്തിലെ യുവാക്കളെയും കൂടിയാണ് ഇവര്‍ താഴ്ത്തിക്കെട്ടുന്നത്. അവരെല്ലാം ഒന്നിനുംകൊള്ളാത്ത, പെണ്‍പിള്ളേരുടെ കണ്ണില്‍ കാല്‍ കാശിനു വിലയില്ലാത്തവരെന്നല്ലേ ഇതിന്റെ ഭാഷ്യം? അതിനാല്‍, ഇത്തരക്കാരുടെ ജല്‍പ്പനങ്ങള്‍ക്കും ദുരാരോപണങ്ങള്‍ക്കുമെതിരേ ആദ്യം രംഗത്തുവരേണ്ടതും ഈ കല്‍പ്പിതകഥകളെ ചോദ്യംചെയ്യേണ്ടതും അതാത് സമുദായത്തിലെ ആത്മാഭിമാനമുള്ള യുവതീയുവാക്കളാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി തങ്ങളെ അപമാനിക്കുന്ന കപടനാട്യക്കാരുടെ മുഖംമൂടികള്‍ വലിച്ചെറിയാന്‍ അവരിലെ യുവതലമുറ ആര്‍ജവം കാണിക്കുമെന്ന് പ്രതീക്ഷിക്കാം. അവര്‍ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്ത് ഇത്തരം അപമാനകരമായ അപസര്‍പ്പക കഥകള്‍ പറഞ്ഞുപരത്തുന്ന മനോരോഗികളെ നിലയ്ക്കുനിര്‍ത്താന്‍ ഇതേ മാര്‍ഗമുള്ളൂ.ലൗ ജിഹാദിന്റെ പേരില്‍ ആധിയും അങ്കലാപ്പും സൃഷ്ടിക്കുന്നവര്‍ സ്വന്തം സമുദായത്തിലെ പെണ്‍കുട്ടികളെ എത്രമാത്രം അവഹേളിക്കുകയാണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? വിദ്യാഭ്യാസവും ലോക പരിചയവും തന്റേടവുമുള്ള പരിഷ്‌കൃത യുഗത്തിലെ യുവതികളെ ഏതെങ്കിലും സമുദായത്തിലെ യുവാക്കള്‍ കബളിപ്പിച്ചു വളച്ചെടുത്തുവെന്നും അവരെ വിവാഹത്തിനും നാടുവിടാനും നിര്‍ബന്ധിച്ചുവെന്നും ആരോപിക്കുമ്പോള്‍ ഒന്നോ തങ്ങളുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന പെണ്‍കുട്ടികള്‍ അത്രമാത്രം ദുര്‍ബലരും നിസ്സഹായരും മുന്‍പിന്‍ ആലോചനയില്ലാതെ എഴുത്തുചാടുന്നവരുമാണെന്ന് സമ്മതിക്കുകയാണ്. അതും ഒന്നും രണ്ടും പത്തുമല്ല 32,000 പേര്‍! അല്ലെങ്കില്‍ അവരെയൊക്കെ ഭ്രമിപ്പിക്കാനും ത്രസിപ്പിക്കാനും മയക്കിയെടുക്കാനും കഴിയുന്ന, തങ്ങളുടെ സമുദായത്തില്‍ പെട്ട യുവാക്കള്‍ക്കില്ലാത്ത എന്തോ മാസ്മരിക ശക്തി മുസ്‌ലിം യുവാക്കള്‍ക്കുണ്ടെന്ന് ഇവര്‍ ധരിച്ചു വശായിരിക്കയാണ്. ഇവരുടെതന്നെ കാഴ്ചപ്പാടില്‍ ഏറ്റവും പിന്നാക്കക്കാരും അപരിഷ്‌കൃതരും വിവരവും വിവേകവും കുറഞ്ഞവരും, മാന്യമായ ജോലിയോ സാമ്പത്തിക കെട്ടുറപ്പോ ഇല്ലാത്തവരുമായ ഒരു വര്‍ഗത്തിലെ യുവാക്കളാണത്രെ തങ്ങളുടെ പെണ്‍കുട്ടികളെ പച്ചിലകാട്ടി ആട്ടിന്‍പറ്റങ്ങളെ വശീകരിക്കുന്നതുപോലെ വലവീശിപ്പിടിക്കുന്നത്! തങ്ങള്‍ക്കിഷ്ടമില്ലാത്ത ബന്ധങ്ങളെയോ യാത്രകളെയോ ആരെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും പൊലീസിന്റെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്ന് വേണ്ട സത്വര നടപടികള്‍ക്ക് മുന്‍കയ്യെടുക്കാനും കഴിയാത്തവിധം ലോകപരിചയമില്ലാത്തവരും പൊതുബോധമില്ലാത്തവരുമാണ് തങ്ങളുടെ പെണ്‍കുട്ടികള്‍ എന്നാണോ ഈ അത്യാധുനിക യുഗത്തിലെ മേസ്ത്രിമാരുടെ വിചാരം? മാത്രമല്ല, ഇതുവഴി സ്വന്തം സമുദായത്തിലെ യുവാക്കളെയും കൂടിയാണ് ഇവര്‍ താഴ്ത്തിക്കെട്ടുന്നത്. അവരെല്ലാം ഒന്നിനുംകൊള്ളാത്ത, പെണ്‍പിള്ളേരുടെ കണ്ണില്‍ കാല്‍ കാശിനു വിലയില്ലാത്തവരെന്നല്ലേ ഇതിന്റെ ഭാഷ്യം? അതിനാല്‍, ഇത്തരക്കാരുടെ ജല്‍പ്പനങ്ങള്‍ക്കും ദുരാരോപണങ്ങള്‍ക്കുമെതിരേ ആദ്യം രംഗത്തുവരേണ്ടതും ഈ കല്‍പ്പിതകഥകളെ ചോദ്യംചെയ്യേണ്ടതും അതാത് സമുദായത്തിലെ ആത്മാഭിമാനമുള്ള യുവതീയുവാക്കളാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി തങ്ങളെ അപമാനിക്കുന്ന കപടനാട്യക്കാരുടെ മുഖംമൂടികള്‍ വലിച്ചെറിയാന്‍ അവരിലെ യുവതലമുറ ആര്‍ജവം കാണിക്കുമെന്ന് പ്രതീക്ഷിക്കാം. അവര്‍ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്ത് ഇത്തരം അപമാനകരമായ അപസര്‍പ്പക കഥകള്‍ പറഞ്ഞുപരത്തുന്ന മനോരോഗികളെ നിലയ്ക്കുനിര്‍ത്താന്‍ ഇതേ മാര്‍ഗമുള്ളൂ.