ആമുഖം
എസ്.വൈ.എസ്. ന്‍റെ മുഖപത്രമാണിത്. ഇസ്ലാം മത രംഗങ്ങള്‍ക്ക് പൊതുവെയും ആദര്‍ശാശയങ്ങള്‍ക്ക് പ്രത്യേകമാ യും ഊന്നല്‍ നല്‍കുന്നതിനോടൊപ്പം സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ രംഗത്തും ഇതര കാലിക മേഖലകളിലും ക്രിയാ ത്മകമായി ഇടപെടാന്‍ സഹായിക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുകയും പ്രാസ്ഥാന മേഖലയെ പ്രവര്‍ത്തകര്‍ക്കും പൊ തുസമൂഹത്തിനും മുന്നില്‍ വ്യവസ്ഥാപിതമായി പരിചയപ്പെടുത്തുകയും ചെയ്യുന്ന സുന്നീ അഫ്കാര്‍ വാരികയായാണ് പ്രസി ദ്ധീകരിക്കപ്പെടുന്നത്.